Mammootty driving Porsche, Video got viral <br />സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കാറുകളോടുള്ള കമ്പം മലയാളിക്ക് ഏറെ സുപരിചിതമാണ്. മകന്‍ ദുല്‍ഖറും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ള കരുത്തന്‍ കാറുകളില്‍ ഒട്ടുമിക്കവയും ഇവരുടെ ഗരാജില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. ബാപ്പയുടെയും മകന്റെയും ഗരാജില്‍ വാഹന പ്രേമികളെന്നും കണ്ണും നട്ടിരിക്കാന്‍ കാരണവുമിതു തന്നെ. <br />#Mammootty #DQ